അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കു നേരെ കരിങ്കൊടി

single-img
23 January 2014

Rahulഅമേഠിയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കു നേരെ കരിങ്കൊടി കാട്ടി. ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പായി തന്റെ മണ്ടലമായ അമേഠിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ പ്രീയങ്കയോടൊപ്പഃമെത്തിയത്. ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് അമേഠിയില്‍ നടത്തിയ ആദ്യ പ്രചാരണത്തിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും അമേഠിയില്‍ സന്ദര്‍ശനം നടത്തിയത്.