നരേന്ദ്രമോഡിയ്ക്ക് ചായക്കട ഇട്ട് കൊടുക്കാം എന്ന് മണി ശങ്കര്‍ അയ്യര്‍

single-img
17 January 2014

 

നരേന്ദ്ര മോഡിയ്ക്ക് വേണമെങ്കില്‍ ഒരു ചായക്കട ഇട്ടുകൊടുക്കാമെന്നു മണിശങ്കര്‍ അയ്യര്‍ .മോഡി പ്രധാനമന്ത്രി ആകില്ലെന്നും അയ്യര്‍ പറഞ്ഞു.എ ഐ സി സിയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

ഒരു ചായവില്പനക്കാരന് ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല എന്ന് നേരത്തെ സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞിരുന്നു.