അറുപത് വർഷമായി കുളിക്കാതെ ഒരു മനുഷ്യൻ

single-img
15 January 2014

കുളിക്കാതെ എത്ര ദിവസം ജീവിക്കാൻ കഴിയും നമ്മൾ ഓരോത്തർക്കും .ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ കൂടിപോയാൽ ഒരു ആയിച്ച .എന്നാൽ അറുപത്  വർഷം  കുളികാതെ ജീവിക്കുന്ന ഒരാളെ ആണ്  ഇവിടെ പരിചയപെടുത്തുന്നത് .എന്താ വിശ്വസിക്കാൻ പറ്റുന്നില്ലേ .എന്നാൽ വിശ്വസിച്ചലെ പറ്റോ . ഇറാനിൽ ഉള്ള അമാവോ ഹാജി ആണ്  കഴിഞ്ഞ അറുപത് വർഷം ആകുന്നു തന്റെ ജീവിതത്തിൽ കുളിച്ചിട്ട്. കുളിച്ചാൽ അത് തന്നെ വിവിധതരം രോഗങ്ങളിൽ കൊണ്ട് എത്തിക്കും എന്ന് ആണ്  അമാവോ ഹാജിയുടെ വിശ്വാസം. എണ്‍പത് വയസുള്ള  അമാവോ ഹാജി ഇറാനിലെ  ദെജ്ഗഹ്  എന്ന ഗ്രാമത്തിൽ ആണ്  താമസം.അമാവോ ഹാജിക്ക് വെള്ളം മാത്രം അല്ല ഇഷ്ടം അല്ലാതെ ഉള്ളത് നല്ല ആഹാരവും വെള്ളം പോലെ തന്നെ അമാവോ ഹാജി  ഇഷ്തപെടുന്നില്ല .unyhjfyghjnamedപൊർകുപിന് എന്ന മൃഗം ആണ് അമാവോ ഹാജി  എപ്പോഴും കഴിക്കുന്നത്.ഒഴിവ് സമയങ്ങളിൽ പുക വലിയും ഉണ്ട് അമാവോ ഹാജിക്ക്. എന്നാൽ അത് നമ്മളെ പോലെ ഒന്നും അല്ല എന്ന്  മാത്രം. മൃഗങ്ങളുടെ മലം നിറച്ച പൈപ്പ് കത്തിച് വലികുന്നത് ആണ് അമാവോ ഹാജിയുടെ രീതി. കാര്യങ്ങൾ ഇങ്ങനെ ആണ് എങ്കിലും  തുരുംബ് എടുത്ത പത്രത്തിൽ  അഞ്ച് ലിറ്റർ വെള്ളം ദിവസവും അമാവോ ഹാജി കുടിക്കും.മുടി വളരുമ്പോൾ അത് വെട്ടാൻ അമാവോ ഹാജിക്ക് കടയിൽ  ഒന്നും പോകണ്ട പകരം മുടിയിൽ തീ  വെച്ച ആണ് അമാവോ ഹാജി തന്റെ മുടി വെട്ടുന്നത്.എന്നാൽ അമാവോ ഹാജി അല്ല ഇതേ സ്വഭാവം ഉള്ള ലോകത്തെ ആദ്യ മനുഷ്യൻ ഇതിന് മുൻപ്  ഇന്ത്യ കാരൻ  ആയ കൈലാഷ് സിംഗ് ആണ്  ഇങ്ങനെ ഒരു റെക്കോർഡ്‌ ന്റെ ഉടമ.മുപറ്റി എട്ട് വർഷം ആണ് കൈലാഷ് സിംഗ് കുളികാതെ ഇരുന്നത്.
httpv://www.youtube.com/watch?v=85Ixx0OYAH8