രാഹുല്‍ പോലീസ് ജീപ്പിനു മുകളില്‍ കയറിയത് വെളിവില്ലായ്മ: പിണറായി

single-img
14 January 2014

pinarayi vijayanയൂത്ത് കോണ്‍ഗ്രസിന്റെ യുവ കേരള യാത്രയ്‌ക്കെത്തിയ രാഹുല്‍ ഗാന്ധിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും പോലീസ് ജീപ്പിന് മുകളില്‍ കയറിയത് വെളിവില്ലായ്മയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത് വിനയമല്ല, നിയമവിരുദ്ധമാണ്. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.