വിളക്കിത്തല നായര് സമാജത്തിന്റ് അവകാശ പത്രിക സമര്പ്പണവും സെക്രട്ടറിയേറ്റ് മാര്ച്ചും ജനുവരി 7 ന്

single-img
4 January 2014

VILAKKITHALA NAIRപത്തനംതിട്ട:- വിളക്കിത്തലനായര്‍ സമാജം,2014 ജനുവരി7 നു രാവിലെ 10.30 നു തിരുവനന്തപുരം, പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റ് വരെ പ്രകടനവും, തുടര്‍ന്ന് 2 മണി വരെ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണയും നടത്താന്‍ വിളക്കിത്തല നായര്‍ സമാജം സംസ്ഥാന കൌണ്‍സിലു തീരുമാനിച്ചു.സമുദായത്തിന്റ് ശാഖാ, താലൂക്ക് യൂണിയന്‍, ജില്ലാ,സംസ്ഥാന തല ഭാരവാഹികളും, ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളും,പോഷക സംഘടനകളായ വനിത ഫെഡറേഷന്‍,യുവജന ഫെഡറേഷന്‍ ഭാരവാഹികളും ധര്‍ണ്ണയില്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് വിളക്കിത്തല നായര്‍ യൂണിയന്‍ അറിയിച്ചു