ജനസമ്പര്‍ക്കം ഇന്ന് ആലപ്പുഴയില്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ആലപ്പുഴയില്‍. രാവിലെ എട്ടരമുതല്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന പരിപാടിക്ക് വിപുലമായ ക്രമീകരണങ്ങളാണ്

കെഎസ്ആര്‍ടിസിയില്‍ പെയ്ന്റ് വാങ്ങിയതിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

കെസ്ആര്‍ടിസി ബസുകള്‍ക്ക് പെയ്ന്റ് വാങ്ങിയതിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കാന്‍ വകുപ്പ് തല തീരുമാനം. പെയ്ന്റ് വാങ്ങിയതില്‍ ക്രമക്കേടുണ്‌ടെന്നു വ്യക്തമാക്കി വിജിലന്‍സ്

ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു: ലോകസിനിമ ഇനി തലസ്ഥാനനഗരിക്ക് സ്വന്തം

അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള മൗനാചരണത്തിനുശേഷം ചകോരത്തിന്റെ പതിനെട്ടാം മിഴിതുറക്കലിന് വേദിയൊരുങ്ങി. കനകക്കുന്നില്‍ തിങ്ങിനിറഞ്ഞ ചലച്ചിത്രപ്രേമികളെ

കഴക്കൂട്ടം- മാമം ഹൈവേ; ഗവ. തീരുമാനം അട്ടിമറിച്ചതിനെതിരെ പ്രതിഷേധം ഇരമ്പി

വാഹനതിരക്കുമൂലം വിഷമിക്കുന്ന കഴക്കൂട്ടം മുതല്‍ മാമം വരെയുള്ള നാഷണല്‍ ഹൈവേ വീതികൂട്ടുന്നത് പ്രമാണിച്ച് ഗവവണ്‍മെന്റ് എടുത്ത തീരുമാനങ്ങള്‍ ചില സ്വാര്‍ത്ഥതാല്‍പര്യക്കാരുടെയും

ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് തെറിച്ചു

ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ സര്‍ക്കാര്‍ സ്ഥാനത്തു നിന്നും നീക്കി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ച സംഭവത്തിലാണ് ആഭ്യന്തരവകുപ്പിന്റെ

വിവാദ വ്യവസായിയുടെ പരസ്യം പ്രസിദ്ധീകരിച്ചതില്‍ വീഴ്ചപറ്റി: സി.പി.എം

പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ കമ്പനിയുടെ പരസ്യം ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍

തിരുവഞ്ചൂര്‍ ആഭ്യന്തരം ഒഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി: കെ. മുരളീധരന്‍

ടി.പി.വധക്കേസ് പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രസ്താവനകളും എതിര്‍പ്രസ്താവനകളും കൊഴുക്കുന്നു. ഏറ്റവുമൊടുവിലായി രംഗത്തെത്തിയിരിക്കുന്നത് കെ. മുരളീധരന്‍

പത്തനംതിട്ട ജില്ലാതല വിജിലന്‍സ് പരാതി സ്വീകരിക്കുന്നു-ഡി.വൈ.എസ്.പി വിജിലന്‍സ്

പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളിലെ അഴിമതിക്കെതിരെ അവബോധമുണ്ടാക്കുന്നതിനും ആയതിന്‍ പരിഹാരം ഉണ്ടാക്കുന്നതിനും ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും വിജിജിലന്‍സ് ഡി.വൈ.എസ്.പി കണ് വീനറുമായും

യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം മലാലയ്ക്ക്

പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടി താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ കൗമാരക്കാരി മലാല യൂസഫ്‌സായിക്ക് 2013ലെ യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം. അന്തരിച്ച

Page 46 of 58 1 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 58