ജില്ലാ കേരളോത്സവം പത്തനംതിട്ടയില്‍ നവംബര്‍30, ഡിസബര്‍ 3 വരെ
29 November 2013
ജില്ലാ കേരളോത്സവം പത്തനംതിട്ടയില്‍ നവംബര്‍30, ഡിസബര്‍ 1,2,3 തീയ്യതികളില്‍ നടക്കും.തിലകന് നഗര്‍ (എം. എം ഹയര്‍ സെക്കന്റ് റിസ്കൂള്‍ ഹാളില്‍).നവംബര്‍ 30 ന് രാവിലെ 8 മണിക്ക് രജിസട്രേഷന് ഉണ്ടായിരിക്കുന്നതാണു . മത്സര ഇനങ്ങള്‍ വാദ്യ ഉപകരണങ്ങള്‍, ഡാന്‍സ് ഇനങ്ങള്‍, ഇതര കലാമത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണു. ഡിസംബര്‍ 2 തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ മൈതാനത് അത്ലറ്റിക്ക് മത്സരങ്ങള്‍ നടക്കും