രമേശിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് മുകുള്‍ വാസ്‌നിക്

single-img
1 July 2013

mukul-vasnik---_1309526112കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മുസ്‌ലിം ലീഗിനെതിരായ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കേരളത്തില്‍ എത്തിയ ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു.