തെലുങ്കാനയില്‍ സായുധസമരം നടത്തുന്നതിനു പോസ്റ്റര്‍

single-img
13 April 2013

telanganaതെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ സായുധസമരത്തിനുള്ള ആഹ്വാനവുമായി പോസ്റ്റര്‍. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലാണ് യുവാക്കളെ സായുധസമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്റര്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 200ലേറെ പോസ്റ്ററുകളാണ് യൂണിവേഴ്‌സിറ്റിയുടെ വിവിധ ഹോസ്റ്റലുകളിലും കാമ്പസിനുള്ളിലെ മറ്റു സ്ഥലങ്ങളിലും പതിപ്പിച്ചിരിക്കുന്നത്.