മാനഭംഗത്തിനു വധശിക്ഷ: ഓര്‍ഡിനന്‍സിനു അംഗീകാരം

സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ നീണ്ടകാലം ജയിലിലടയ്ക്കാനുള്ള ഓര്‍ഡിനന്‍സിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ ആകാമെന്നും

സര്‍ക്കാര്‍ ശ്രമം സൂര്യനെല്ലിക്കേസിനെ ദുര്‍ബലപ്പെടുത്താന്‍; പിണറായി

സൂര്യനെല്ലി കേസിനെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍. കേസിന്റെ ഉത്ഭവം മുതല്‍ കേസ് അട്ടിമറിക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും

ഗോപി കോട്ടമുറിക്കലിന്റെ പാര്‍ട്ടിവിലക്ക് നീക്കി

സിപിഎം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന് പാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന കര്‍ഷക സംഘം

എറണാകുളത്ത് ഇന്ന് ഹര്‍ത്താല്‍

ഹിന്ദു ഐക്യവേദി ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ആലുവ ശിവരാത്രി മണപ്പുറത്ത് മുസ്‌ലിം സംഘടനയുടെ പരിപാടി നടത്താന്‍ അനുവാദം

ഹൈക്കോടതിയെ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഹൈബി

എറണാകുളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും പ്രസക്തിക്കും വലിയ രീതിയില്‍ കാരണമാകുന്ന കേരള ഹൈക്കോടതി വിഭജിച്ച് അപ്രസക്തമാക്കാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് ഹൈബി

ഓരോ മാസവും ഡീസല്‍വില 40-50 പൈസ കൂട്ടും: മന്ത്രി

നഷ്ടം നികത്തപ്പെടുന്നതുവരെ ഓരോ മാസവും ഡീസല്‍ വിലയില്‍ 40- 50 പൈസ വര്‍ധിപ്പിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നു കേന്ദ്ര പെട്രോളിയം മന്ത്രി

വീണ്ടും പി.സി.ജോര്‍ജ്

സൂര്യനെല്ലി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ പരിഹസിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്. തന്നെ എത്ര പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിക്ക്

തിരുവനന്തപുരത്ത് കൂട്ട മാനഭംഗം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മനോനില തെറ്റി

ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ നടക്കം മാറുംമുമ്പു സംസ്ഥാന തലസ്ഥാനത്തും കൂട്ടമാനഭംഗം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഒരു സംഘം കൗമാരക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്.

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് 21-ാം സ്വര്‍ണം

ദേശീയ സ്‌കൂള്‍ മീറ്റീല്‍ കേരളത്തിന് ഇരുപത്തിയൊന്നാം സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ അബ്ദുള്ള അബൂബക്കറാണ് സ്വര്‍ണം നേടിയത്.

ആദ്യ ജയം ഇന്ത്യക്ക്

വനിതാ ലോകകപ്പില്‍ ആദ്യ ജയം ഇന്ത്യക്ക്. വെസ്റ്റിന്‍ഡീസിനെ 105 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്‌കോര്‍: ഇന്ത്യ- ആറിന് 286, വെസ്റ്റിന്‍ഡീസ്-

Page 30 of 31 1 22 23 24 25 26 27 28 29 30 31