ആണവ പ്രശ്‌നം: ഇറാനുമായുള്ള ചര്‍ച്ച പരാജയം

single-img
15 February 2013

map_of_iranആണവ പ്രശ്‌നത്തില്‍ ഇറാനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി മേധാവി ഹെര്‍മന്‍ നാകേര്‍ട്‌സ് വ്യക്തമാക്കി. ടെഹ്‌റാനില്‍നിന്നു വിയന്നയില്‍ മടങ്ങിയെത്തിയ അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു.അടുത്തവട്ടം ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.