സി.പി.എം. നടത്തുന്ന ഭൂസമരം ശ്രദ്ധ തിരിക്കാനെന്ന്‌ ലീഗ്‌

single-img
1 January 2013

Muslim_Leagueസി.പി.എം. നടത്തുന്ന ഭൂസമരം അവര്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ നിന്ന്‌ ജനശ്രദ്ധതിരിക്കാനാണെന്ന്‌ വിഭാഗീയത മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന്‌ മുസ്‌ ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ മുഖം മിനുക്കാനുള്ള ശ്രമമാണ്‌ ഭൂസമരത്തിലൂടെ സി.പി.എം. ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.