ആരോഗ്യമുള്ള ജനത രാജ്യത്തിന്‍രെ സമ്പത്തെന്ന് മന്ത്രി മോഹനന്‍
31 December 2012
ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിന്‍രെ സമ്പത്തെന്നും ആരോഗ്യജീവിതത്തിന് ഉതകുന്ന ജീവിതക്രമം പാലിക്കമമെന്നും മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കോഴിക്കോട് മര്‍ക്കസില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന്തപുരെ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്,ത വഹിച്ചു.