ഓസീസിന് ലങ്കയ്ക്കെതിരെ ഇന്നിംഗ്സ് ജയം; പരമ്പര

single-img
28 December 2012

Australia's Bird celebrates with team mate Warner after bowling Sri Lanka's captain Jayawardena for a duck during the third day of the second cricket test at the Melbourne Cricket Groundലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 201 റണ്‍സിനും ലങ്കയെ കീഴടക്കിയ ഓസീസ് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ ലീഡോടേ സ്വന്തമാക്കി.