ബസ്സിലെ കൂട്ടബലാത്സംഗം : ജനരോക്ഷം ന്യായം – പ്രധാനമന്ത്രി

single-img
23 December 2012

ManmohanSinghബസ്സില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതിക്കുനേരെയുണ്ടായ അതിക്രമത്തോടുള്ള ജനങ്ങളുടെ രോഷം ന്യായമാണെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്‌ പറഞ്ഞു. ജനങ്ങളോട്‌ ശാന്തരായിരിക്കാനും സമാധാനപ്പെടാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ബലാത്സംഗത്തിനിരയായ യുവതിക്ക്‌ വേണ്ടി പ്രാര്‍ഥിക്കാമെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ സ്‌ത്രീകളുടെ സുരക്ഷയുറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഉറപ്പ്‌ നല്‍കി.