സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിച്ചുവരുന്നതായി ആഭ്യന്തരമന്ത്രി

single-img
17 December 2012

thiruvanchoorസംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിച്ചുവരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. 1661 ബലാത്സംഗകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത 119 കുട്ടികള്‍ ഇക്കാലയളവില്‍ പീഡിപ്പിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.