റേഷന്‍ വ്യാപാരികള്‍ ഇന്ന് ഉപവസിക്കും

single-img
17 December 2012

IN16_RATION_SHOP_66812fറേഷന്‍ വ്യാപാരകേന്ദ്രങ്ങളില്‍ പോലീസ് നടത്തുന്ന റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചു റേഷന്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി ഇന്നു കടകള്‍ അടച്ചിടുകയും സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസം നടത്തുകയും ചെയ്യുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന സെക്രട്ടറി എ. ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു.