പോലീസ്‌ റെയ്‌ഡുകള്‍ അവസാനിപ്പിക്കണം : ഐ.എന്‍.എല്‍

single-img
17 December 2012

Muslim_Leagueവിലക്കയറ്റം തടയാനെന്ന വ്യാജേന പോലീസിനെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ നടത്തുന്ന റെയ്‌ഡുകള്‍ യഥാര്‍ത്ത പൂഴ്‌ത്തിവെപ്പുകാരെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന്‌ ഐ.എന്‍.എല്‍. സംസ്ഥാന വര്‍ക്കിങ്‌ കമ്മിറ്റി ആരോപിച്ചു. ജനുവരി ഒന്നുമുതല്‍ ഏഴുവരെ സംസ്ഥാനത്ത്‌ നീതിവിചാരണം ആചരിക്കുമെന്നും എല്ലാ ജില്ലകളിലും നിതിവിചാരണ സദസ്സുകള്‍ നടത്തുമെന്നും ഐ.എന്‍.എല്‍അറിയിച്ചു.