മഅദനിക്കു ചികിത്സ ലഭ്യമാക്കണം: ചെന്നിത്തല

single-img
16 December 2012

madani-case.transfer_കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അബ്ദുള്‍ നാസര്‍ മഅദനിക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഏതൊരു പൗരനും ലഭിക്കേണ്ട മാനുഷിക പരിഗണന മഅദനിക്കും നല്കണം. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ചെന്നിത്തല പറഞ്ഞു.