മംമ്താ മോഹന്‍ദാസ് വിവാഹമോചനത്തിനൊരുങ്ങുന്നു

single-img
12 December 2012

mamta-mohandos-wedding-gallery01വിവാഹ മോചിതരാകുന്ന  നടിമാരുടെ കൂട്ടത്തിലേക്ക് ഇനി തെന്നിന്ത്യന്‍ നടിയും മംമ്താ മോഹന്‍ദാസും.കഴിഞ്ഞ വർഷം 11/11/11 ൽ ഒന്നിക്കാൻ തീരുമാനിച്ച  മംമത മോഹന്‍ദാസ് -പ്രജിത്ത് പദ്മനാഭന്‍ ദമ്പതിമാരാണു 12/12/12 ൽ വിവാഹ മോചന വാർത്ത പ്രഖ്യാപിച്ചത്.വാര്‍ത്ത മംമ്ത തന്നെയാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. പരസ്പര ധാരണയോടെ പ്രജിത്തും താനും പിരിയുകയാണ് എന്നാണു മമത് വെളിപ്പെടുത്തിയിരിക്കുന്നത്.സംതൃപ്തിയില്ലാത്ത ഇങ്ങനെ ജീവിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയാണു പിരിയുന്നതെന്ന് മമത പറഞ്ഞു.