വിദ്യ ബാലന്റെ വിവാഹം ഡിസംബര്‍ 14ന്

single-img
21 November 2012

ബോളിവുഡ് നടി വിദ്യാ ബാലനും യുടിവി സി‌ഇഒ സിദ്ധാര്‍ഥ് റോയ് കപൂറുമായുള്ള വിവാഹം ഡിസംബര്‍ 14ന്. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.

വിവാഹാഘോഷങ്ങള്‍ ഡിസംബര്‍ 11ന് തുടങ്ങും. വിദ്യ മലയാളിയും സിദ്ധാര്‍ഥ് പഞ്ചാബിയുമായതിനാല്‍ ഇരുവരുടെയും ആചാരപ്രകാരം ചടങ്ങുകള്‍ നടക്കും.