വിശ്വമലയാള മഹോത്സവത്തിന് ഇന്ന് തിരിതെളിയും

single-img
29 October 2012

മലയാളത്തെ ലോകത്തിന്റ നിറുകയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവത്തിന് രാവിലെ 10.30 ന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ രാഷ്ട്രപതി തിരി തെളിക്കും. തുടര്‍ന്ന് പി.എന്‍ പണിക്കര്‍ ഫൗണേ്ടഷന്‍ സംഘടിപ്പിക്കുന്ന ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ഉച്ചയ്ക്ക് 12 ന് രാജ്ഭവനില്‍ നിന്നും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും.