വിന്‍ഡോസ് 8 പുറത്തിറങ്ങി

single-img
26 October 2012

മൈക്രോസോഫ്റ്റിന്‍്റെ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8 പുറത്തിറങ്ങി.മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് സോഫ്റ്റ്വെയറാണ് വിൻഡോസ് 8. പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്ക് മീഡിയ ടാബ്‌ലറ്റുകളുടെ സവിശേഷതകൾ ഇതിലൂടെ സാധ്യമാക്കുന്നു. ഒരേ സമയം തന്നെ ടച്ച് സ്‌ക്രീൻ, കീബോർഡ്-മൗസ് എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാനുതകുന്ന രീതിയിലാണ് ഈ സോഫ്റ്റ്വെയറിന്റെ രൂപകൽപ്പന.വിന്‍ഡോസ് എക്സ്പി,7 ഉപഭോക്താക്കള്‍ക്ക് 699 രൂപ മുടക്കി വിന്‍ഡോസ് 8ലേക്ക് അപ്ഗ്രേഡ് ചെയ്യാം.മറ്റുള്ളവര്‍ക്ക് Rs. 1,999 രൂപയ്ക്ക് പുതിയ വിന്‍ഡോസ് 8 വാങ്ങാം

httpv://www.youtube.com/watch?v=PRrQM0_9lM0