യെദിയൂരപ്പയെ നിലയ്ക്കു നിര്‍ത്തണമെന്നു സദാനന്ദ ഗൗഡ

single-img
22 October 2012

ബിജെപി വിട്ടു പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു പാര്‍ട്ടി്ക്കുള്ളില്‍നിന്നു വെല്ലുവിളിക്കുന്ന ബി.എസ്. യെദിയൂരപ്പയെ നിലയ്ക്കുനിര്‍ത്തണമെന്നു പാര്‍ട്ടി നേതൃത്വത്തോട് മുന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ. മന്ത്രിസഭയിലെ പലരും തന്നോടൊപ്പം വരുമെന്നും പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുമെന്നും യെദിയൂരപ്പ ഭീഷണിപ്പെടുത്തുന്നതു നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണ്. തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്നും സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു.