കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരകേന്ദ്രം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കി

single-img
15 October 2012

കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരകേന്ദ്രവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മാര്‍ഗരേഖ പ്രകാരമാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. കടുവാസങ്കേതങ്ങളിലെ 20 ശതമാനം പ്രദേശത്ത് വിനോദസഞ്ചാരം അനുവദിക്കും. 80 ശതമാനം പ്രദേശത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും.