കാവേരി തര്‍ക്കം: ഉത്തരവു പ്രധാനമന്ത്രി പരിശോധിക്കുമെന്നു വീരപ്പ മൊയ്‌ലി

single-img
11 October 2012

തമിഴ്‌നാടിനു ഘട്ടംഘട്ടമായി കാവേരി നദീജലം നല്‍കണമെന്ന കാവേരി നദീജല അഥോറിറ്റിയുടെ ഉത്തരവ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പരിശോധിക്കുമെന്നു കേന്ദ്ര കമ്പനികാര്യ മന്ത്രി എം. വീരപ്പ മൊയ്‌ലി. നദീജലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടു കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണു പ്രധാനമന്ത്രി സിആര്‍എ ഉത്തരവു പരിശോധിക്കുന്നതെന്നു മൊയ്‌ലി വ്യക്തമാക്കി.