ട്വന്റി 20 ലോകകിരീടം വിന്‍ഡീസ്‌

single-img
8 October 2012

വിന്‍ഡീസിന് ട്വന്റി 20 ലോകകിരീടം.ഞായറാഴ്ച നടന്ന നാലാമത് ട്വന്റി 20 ലോകകപ്പില്‍ ആതിഥേയരായ ശ്രീലങ്കയെ 36 റണ്‍സിന് കീഴടക്കിയാണ് വിന്‍ഡീസ് ലോകകിരീടം ചൂടിയത്.137 റണ്‍സ് പടുത്തിയര്‍ത്തിയ വിന്‍ഡീസിനെതിരെ ലങ്കയുടെ പോരാട്ടം 18.4 ഓവറില്‍ 101 റണ്‍സിലൊതുങ്ങി. സാമുവല്‍സാണ് കളിയിലെ കേമന്‍.

സ്‌കോര്‍ബോര്‍ഡ്

വെസ്റ്റിന്‍ഡീസ്: ചാള്‍സ് സി കുലശേഖര ബി മാത്യൂസ് 0, ഗെയ്ല്‍ എല്‍ബിഡബ്ല്യു ബി അജാന്ത മെന്‍ഡിസ് 3 (16,0,0), മര്‍ലണ്‍ സാമുവല്‍സ് സി ജീവന്‍ മെന്‍ഡിസ് ബി ധനഞ്ജയ 78 (56, 3,6), ഡ്വെയ്ന്‍ ബ്രാവോ എല്‍ബിഡബ്ല്യു ബി അജാന്ത മെന്‍ഡിസ് 19 (19,0,1), പൊളളാര്‍ഡ് സി ധനഞ്ജയ ബി അജാന്ത മെന്‍ഡിസ് 2, റസ്സല്‍ എല്‍ബിഡബ്ല്യു ബി അജാന്ത മെന്‍ഡിസ് 0, ഡാരന്‍ സമി നോട്ടൗട്ട് 26 (15,3,0), രാംദിന്‍ നോട്ടൗട്ട് 4 (4,0,0), എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ ആറിന് 137. വിക്കറ്റ് വീഴ്ച: 1-0, 2-14, 3-73, 4-87, 5-87, 6-108. ബൗളിങ്: എയ്ഞ്ചലോ മാത്യൂസ് 4-1-11-1, കുലശേഖര 3-0-22-0, മലിംഗ 4-0-54-0, അജാന്ത മെന്‍ഡിസ് 4-0-12-4, ധനഞ്ജയ 3-0-16-1, ജീവന്‍ മെന്‍ഡിസ് 2-0-20-0.
ശ്രീലങ്ക: ജയവര്‍ധനെ സി സമ്മി ബി നരൈന്‍ 33(36,2,0), ദില്‍ഷന്‍ ബി രാംപോള്‍ 0(3), സംഗക്കാര സി പൊള്ളാര്‍ഡ് ബി ബദ്രീ 22(26,2,0), മാത്യൂസ് ബി സമ്മി 1(5), ജീവന്‍ മെന്‍ഡിസ് റണ്ണൗട്ട് 3(3), പെരേര റണ്ണൗട്ട് 3(5), തിരിമന്നെ സി ചാള്‍സ് ബി സമ്മി 4, കുലശേഖര സി ബദ്രി ബി മരെയ്ന്‍ 26 (13,3,1), മലിംഗ സി ബ്രാവോ ബി നരെയ്ന്‍ 5, അജാന്ത മെന്‍ഡിസ് സി ബ്രാവോ ബി സാമുവല്‍സ് 1. ധനഞ്ജയ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 3, ആകെ 18.4 ഓവറില്‍ 101ന് പുറത്ത്. വിക്കറ്റുവീഴ്ച: 1-6, 2-48, 3-51, 4-60, 5-61, 6-64, 7-69, 8-96, 9-100, 10-101. ബൗളിങ്: ബദ്രീ 4-0-24-1, രാംപോള്‍ 3-0-31-1, സാമുവല്‍സ് 4-0-15-1, ഗെയ്ല്‍ 2-0- 14-0, നരൈന്‍ 3.4-0-9-3, സമ്മി 2-0-6-2.