ടോട്ടല്‍ ഫോര്‍യു തട്ടിപ്പ്‌ : കേസ്‌ ഡയറി ഹാജരാക്കണമമെന്ന്‌ കോടതി

single-img
8 October 2012

ടോട്ടല്‍ ഫോര്‍യു നിക്ഷേപത്തട്ടിപ്പ്‌ കേസുകളിലെ കേസ്‌ ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ രണ്ട്‌ മുന്‍ മന്ത്രിമാരുടെ മക്കള്‍ക്ക്‌ പങ്കുണ്ടെന്ന പരാതിക്ക്‌ അടിസ്ഥാനമില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ ഹൈക്കോടതി അറിയിച്ചിട്ടുണ്ട്‌. ഇക്കാര്യം പരിഗണിച്ച ശേഷമാണ്‌ കോടതി കേസി ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്‌.