ഓഹരി വിപണി നേരിയ നേട്ടത്തിൽ
13 September 2012
മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ നേട്ടം .സെൻസെക്സ് 26.06 പോയിന്റ് ഉയർന്ന് 18026.09ലും നിഫ്റ്റി 3.45 പോയിന്റ് വർധിച്ച് 5434.45 ലുമാണ് ഇന്ന് വ്യാപാരം തുടരുന്നത്.മുൻനിര ഓഹരികളിൽ ഹീറോ മോട്ടോർകോർപ്പ്, എച്ച.സി.എൽ ടെക്ക്, ബജാജ് ഓട്ടോ എന്നീ ഓഹരികൾ നേരിയ നേട്ടത്തിലും ഭാരതി എയർടെൽ, സിപ്ള, എച്ച്.ഡി.എഫ്.സി എന്നിവ നേരിയ നഷ്ടത്തിലും വ്യാപാരം തുടരുന്നു.