കാരായി രാജന്‍ കുറ്റസമ്മതം നടത്തിയെന്ന വാര്‍ത്തക്കെതിരെ സിപിഎം കോടതിയിലേക്ക്

single-img
15 July 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കാരായി രാജന്‍ അന്വേഷണസംഘത്തിന് മുമ്പാകെ കുറ്റസമ്മതം നടത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സിപിഎം കോടതിയെ സമീപിക്കും. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സിപിഎം കോടതിയെ സമീപിക്കുന്നത്.