സാംസങ്ങ് ഗ്യാലക്സി എസ് 3 വിപണിയിൽ

single-img
30 May 2012

ഐഫോണിനു ബദലായി പുറത്തിറങ്ങിയ സാംസങ്ങ് ഗ്യാലക്സി എസ് 3 വിപണിയിൽ എത്തി.അടുത്ത ആഴ്ചയോടെ എസ്3 ഇന്ത്യൻ വിപണിയിലും ലഭ്യമാകും.Rs 34,000 മുതൽ Rs 38,000 ആണു ഇന്ത്യൻ വിവണിയിൽ എസ്3ക്ക് പ്രതീക്ഷിക്കുന്ന വില.ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനായ ഐസ്ക്രീം സാന്വിച്ചാണു എസ്3യുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം.ഐഫോൺ 4എസ് ലെ സിരിക്ക് ബദലായി എസ് വോയിസ് വോയിസ് കണ്ട്രോൾ സിസ്റ്റമാണു എസ്3യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഗ്യാലക്സി എസ് 3യിൽ 21Mbps വരെ കണക്ടിവിറ്റി സ്പീഡ് ലഭിക്കും ഐഫോൺ 4എസിൽ 14.4 Mbps സ്പീഡും കൂടാതെ ഗ്യാലക്സിൽ 4G LTE കൺക്ടിവിറ്റി ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഹാർഡ്വെയറുകളുടെ കാര്യത്തിലും ഗ്യാലക്സി ഐഫോണേക്കാൾ ഒരു പടി മുന്നിൽ നിൽക്കുകയാണു