മോഹൻലാൽ സത്യ സായി ബാബയാകുന്നു

single-img
26 May 2012

മോഹൻലാൽ സത്യ സായി ബാബയായി അഭിനയിക്കുന്നു.ഹിന്ദി,തെലുങ്ക്,മലയാളം,തമിഴ് എന്നി നാലു ഭാഷകളിലായി എടുക്കുന്ന “ബാബ സത്യ സായി”എന്ന ചിത്രത്തിലേക്കാന് മോഹൻലാൽ എത്തുന്നത്.പ്രമുഖ തെലുങ്ക് സംവിധായകൻ കോടി രാമകൃഷ്നനാന് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ സത്യ സായി ബാബയുടെ ചെറുപ്പകാലം അഭിനയിക്കുന്നത് രതി നിർവ്വേദം ഫെയിം ശ്രീജിത് രവിയാണ്.ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനു മോഹൻലാലിനു കോടികളാണ് പ്രതിഭലമായി നൽകിയിരിക്കുന്നതെന്നാണ് അണിയറ സംസാരം.