സര്‍ണവില ഉയര്‍ന്നു Evartha Desk 17 May 2012 സര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപ കൂടി 2,625 രൂപയും പവന് 200 രൂപ കൂടി 21,000 രൂപയുമായി. ഇന്നലെ പവന്‍ വില 20,800 രൂപയായിരുന്നു. Topics: gold price