സ്വര്‍ണവില കുറഞ്ഞു Evartha Desk 15 May 2012 സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 20,920 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 2615 രൂപയുമായി. ഇന്നലെ പവന് 40 രൂപ വര്‍ധിച്ച് 21,120 രൂപയായിരുന്നു.