സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
14 May 2012
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ വര്‍ദ്ധിച്ച് 21,120 രൂപയും ഗ്രാമിന് അഞ്ചു രൂപ വര്‍ദ്ധിച്ച് 2,640 രൂപയുമായി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 0.90 ഡോളര്‍ ഉയര്‍ന്ന് 1581.30 ഡോളറില്‍ എത്തിയിട്ടുണ്ട്.