ന്യൂസിലാന്‍ഡില്‍ ഭൂചലനം; ആളപായമില്ല
11 May 2012
ന്യൂസിലാന്റില്‍ ഭൂചലനം. റിക്ടര്‍സ്‌കെയില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലത്തില്‍ ആളപായമോ നാശനഷ്ട്ടമോയില്ല. തെക്കന്‍ ന്യൂസിലാന്‍ഡിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം 10.10 ഓടെ ടുട്ടാപെറെ ദ്വീപിന് 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.