സ്വര്‍ണവില ഉയര്‍ന്നു
10 May 2012
സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2620 രൂപയും പവന് 160 രൂപ വര്‍ധിച്ച് 20960 രൂപയുമാണ്. ആഗോളവിപണിയിലെ വിലയും നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 20,800 രൂപയായിരുന്നു.