സ്വര്‍ണവിലയില്‍ ഇടിവ്
9 May 2012
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണവില പവന് 720 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 2,600 രൂപയാണ് ഇപ്പോഴത്തെ വില.
രാജ്യാന്തര വിപണിയിലുള്ള വിലയിടിവാണ് ആഭ്യന്തരവിപണിയും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ 4 ഡോളറിന്റെ വരെ വില ഇടിവ് ഉണ്ടായിരിക്കുകയാണ് . 1593 ഡോളറാണ് രാജ്യാന്തര വിപണിയില്‍ ഇപ്പോഴത്തെ വില.