സ്വര്‍ണവില കുറഞ്ഞു Evartha Desk 7 May 2012 സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,690 രൂപയും പവന് 320 രൂപ കുറഞ്ഞ് 21,520 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്റെ വില 21,840 രൂപയായിരുന്നു. Topics: gold price