സ്വര്‍ണവില റെക്കാര്‍ഡില്‍
6 May 2012
സ്വര്‍ണവില സര്‍വകാല റെക്കാഡിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2730 രൂപയും പവന് 80 രൂപ വര്‍ധിച്ച് 21,840 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.