സൂപ്പര്‍മൂണ്‍ പ്രതിഭാസം

single-img
5 May 2012

ചന്ദ്രന്‍  ഭൂമിയുടെ  മധ്യത്തില്‍ നിന്ന് 3,56,954 കിലോമീറ്റര്‍ അടുത്തുവരുന്ന പ്രതിഭാസം സംഭവിച്ചു. സാധാരണ കാണുന്ന പൂര്‍ണ്ണ ചന്ദ്രനെകാലും  14 ശതമാനം  തിളക്കവും  30 ശതമാനം വലിപ്പവും  നാളത്തെ   സൂപ്പര്‍മൂണ്‍ പ്രതിഭാസമാണു ഉണ്ടായത് .  1912 ലാണ്  ചന്ദ്രന്‍  ഭൂമിയുടെ  ഇത്രയും അടുത്ത്  വന്നിട്ടുള്ളത്.   2014 ആഗസ്റ്റ് 10 മാത്രമേ  ഇനി ഇങ്ങനെ സംഭവിക്കുകയുള്ളൂവെന്ന്  പറഞ്ഞിട്ടുണ്ടെങ്കിലും സ്ഥിരപ്പെടുത്തിയിട്ടില്ല.  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 ന്  ചന്ദ്രന്‍  ഭൂമിയുടെ  അടുത്തെത്തിയിരുന്നു.