മുംബൈക്ക് ഒരു റണ്‍ വിജയം
4 May 2012
പുണെക്കെതിരെ മുംബൈ ഇന്ത്യന്‍സിന് ഒരു റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 120 റണ്‍സെടുത്തു. വാരിയേഴ്സിന്റെ മറുപടി 20 ഓവറില്‍ ആറിന് 119ല്‍ അവസാനിച്ചു