ലീഗിന് മതേതര മുഖം നഷ്ടപ്പെട്ടെന്ന് മുരളീധരന്‍
2 May 2012
കെ.പി.സി.സി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് ലീഗിനെതിരെ രൂക്ഷവിമര്‍ഷനവുമായി മുരളീധരന്‍ . ആക്രാന്തം മൂത്ത ലീഗിന് മതേതര മുഖം നഷ്ടപ്പെട്ടു. ലീഗുമായി സൗഹൃദത്തിലാണെങ്കിലങ്ങനെ യുദ്ധമാണെങ്കില്‍ അതിനും തയ്യാറാണെന്നും വട്ടിയൂര്‍ക്കാവ് .എല്‍.എ മുരളീധരന്‍കോഴിക്കോട്
പറഞ്ഞു.