കേരളവനമേഖലയില്‍ തീവ്രവാദ സാന്നിദ്ധ്യമുള്ളതായി ഡി.ജി.പി
2 May 2012
കേരള വനമേഖലയില്‍ തീവ്രവാദ സാന്നിദ്ധ്യമുള്ളതായി സംശയിക്കുന്നുണ്ടെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. പ്രധാനമായും ഛത്തീസ്ഗഢ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് നക്‌സല്‍ ബന്ധമുള്ളവര്‍ കേരളത്തിലെത്തുന്നത്. വനം വകുപ്പുമായി ചേര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും ഡി.ജി.പി പറഞ്ഞു.