ലോക്പാല്‍ ബില്ല് ജയില്‍ നിറയ്ക്കാന്‍ മാത്രമേ ഉപകരിക്കു:അബ്ദുല്‍കലാം
2 May 2012
ലോക്പാല്‍ ബില്ല് ജയില്‍ നിറയ്ക്കാന്‍ മാത്രമേ ഉപകാരപ്പെടു എന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം പറഞ്ഞു. ജാര്‍ഖണ്ഡ് ചാപ്റ്ററിന് പ്രാരംഭംകുറിച്ചുകൊണ്ടുള്ള പരിപാടിയില്‍ ”വാട്ട് കാന്‍ ഐ ഗേവ് എ മിഷന്‍” എന്ന പരിപാടിയില്‍ കുട്ടികളുമായി സംസാരിക്കുന്നതിനിടയിലാണ് കലാം ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ബില്ല് പ്രകാരം കുറ്റം ചെയ്തവരെ കണ്ടുപിടിച്ച് ജയിലിലയക്കുന്നു. അങ്ങനെ ജയില്‍ നിറയുന്നു. എല്ലാ മനുഷ്യരും നല്ലവരാകാന്‍ ശ്രമിച്ചാല്‍ . ജയിലില്‍ പേകേണ്ടകാര്യമില്ലായെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.