ഇന്ന് നിയമസഭ കാണാം
28 April 2012
പൊതുജനങ്ങള്‍ക്ക് ഇന്ന് നിയമസഭ കാണാന്‍ അവസരം. നിയമസഭാദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലുമണിമുതല്‍ ഏഴ് മണിവരെയാണ് നിയമസഭാ ഹാളും മ്യൂസിയവും സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുക. ഇന്നു വൈകിട്ട് 6.30 മുതല്‍ 7 മണിവരെ ഇവിടെ ദീപാലംകൃതമായിരിക്കും.