യു.ഡി.എഫിലേയ്ക്ക് വരാന്‍ തയ്യാറുള്ള എം.എല്‍.എമാരെ തനിക്കറിയാമെന്ന് പി.സി ജോര്‍ജ്
23 April 2012
എല്‍.ഡി.എഫിലെ എം.എല്‍.എമാര്‍ യു.ഡി.എഫിലേയ്ക്ക് വരുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അനുവാദം നല്‍കണമെന്ന് പി.സി. ജോര്‍ജ്. യു.ഡി.എഫിലേയ്ക്ക് വരാന്‍ തയ്യാറുള്ള എം.എല്‍.എമാരെ തനിക്കറിയാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.