മുന്നണി തകരാതെ നോക്കേണ്ടത് എല്ലാവരുടെയും ബാധ്യത: മന്ത്രി ഷിബുബേബി ജോണ്‍
22 April 2012
കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവ നാണം കെട്ട പരിപാടിയാണെന്നും ആരെ തൃപ്തിപ്പെടുത്താനാണ് ഇത്തരം പ്രസ്താവനകളെന്നും മന്ത്രി ഷിബുബേബിജോണ്‍. മുന്നണി തകരാതെ നോക്കേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.
എന്നാല്‍ മന്ത്രി ഷിബുബേബിജോണ്‍ ഇന്നലെ പരസ്യമായി മുസ്ലീം ലീഗിനെ വിമര്‍ശിച്ചിരുന്നു.