ജഗതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
22 April 2012
വാഹനപകടത്തില്‍ പരുക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
കഴിയുന്ന ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില വളരെയധികം പുരോഗമിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹം ആളുകളെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ജഗതിയെ താമസിക്കാതെ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേയ്ക്കുമാറ്റും