കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പിടികൂടി
21 April 2012
കൊല്ലത്തെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പിടികൂടി. സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് 329 ചാക്ക അരിയും 160 ചാക്ക് ഗോതമ്പും പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതിന് സമീപം മറ്റൊരു ഗോഡൗണില്‍ നിന്ന് 506 ചാക്ക് അരി പിടികൂടിയിരുന്നു.